ഇന്ത്യയിലേക്കു പണം അയയ്ക്കാൻ – ഐഡിബിഐ ബാങ്കിന്റെ റെമിറ്റൻസ് സർവീസ്

പ്രവാസി(എന്‍ആർഐ)യെന്ന നിലയിൽ നിങ്ങൾക്കു പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. ഐഡിബിഐ ബാങ്കുവഴി പണമയ്ക്കുന്നുവർക്കു മികച്ച സേവനമാണ് ലഭ്യമാക്കുന്നത്. സൗകര്യപ്രദമായ രീതിയിലും ചെലവുചുരുക്കിയും എത്രയും പെട്ടെന്ന് പണം അയയ്പ്പിക്കുന്നതിന് വിവിധ മാർഗങ്ങളാണ് ഐഡിബിഐ ബാങ്ക് നൽകുന്നത്. നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കൂ.

∙ വിദേശ കറൻസി ചെക്ക്/ഡ്രാഫ്റ്റ്

∙ വിദേശ കറൻസി & ട്രാവലേഴ്സ് ചെക്കുകൾ

∙ വയർ ട്രാൻസ്ഫർ

∙ ഗൾഫിൽനിന്നോ ഫാർ ഈസ്റ്റ് മേഖലയിൽനിന്നോ നടത്തുന്ന എക്സ്ചേഞ്ച് ഹൗസ് വഴി നടത്തുന്ന ഓണ്‍ലൈന്‍ ട്രാൻസ്ഫർ

∙ ഇൻസ്റ്റൻറ് മണി ട്രാൻസ്ഫർ സംവിധാനം