ഓണത്തിനു കേരളത്തിലെത്തുന്ന പ്രവാസിയാണോ നിങ്ങൾ? അവധിക്കാലത്ത് യാത്ര പോകാൻ നിങ്ങൾ‌ ഇഷ്ടപ്പെടുന്നുവോ? അങ്ങനെയെങ്കിൽ ഒരു അസുലഭാവസരം നിങ്ങളെ കാത്തിരിക്കുന്നു. ഐഡിബിഐ ബാങ്കിന്റെ ഓണസഞ്ചാരമെന്ന ക്യാംപെയിനാണ് ഇത്തരമൊരു അവസരം നിങ്ങൾക്കായി ഒരുക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കുമുള്ള യാത്ര സൗജന്യമായി ആസ്വദിക്കാം. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. പേര്, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഇവിടെ റജിസ്റ്റർ ചെയ്യുക. ലഭിക്കുന്ന എൻട്രികളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 70 പേർക്കാണ് 5000 രൂപയുടെ ഈ യാത്രാ ആനുകൂല്യം ലഭിക്കുക. ഓൺലൈൻ റജിസ്ട്രേഷനു പുറമെ, കണ്ണൂർ കാപ്പിറ്റോൾ മാൾ, തൃശൂർ സെലക്സ് മാൾ, കോഴിക്കോട് ഹിലിറ്റ് മാൾ, കൊച്ചി ലുലു മാൾ, ഒബ്രോൺ മാൾ, കോട്ടയം മാൾ ഓഫ് ജോയി എന്നിവിടങ്ങളിലും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളിലും റജിസ്ട്രേഷനു സൗകര്യമൊരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 30 നു മുൻപായി നടത്തുന്ന യാത്രകൾക്കാണ് ആനുകൂല്യം ലഭിക്കുക. നിർദേശിക്കുന്ന മൂന്നു ദിവസങ്ങളിൽത്തന്നെ യാത്ര നടത്തേണ്ടതാണ്. നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുകയ്ക്ക് ഈ ദിവസങ്ങളിൽ‌ ഒന്നോ അതിലധികമോ യാത്രകൾ നടത്താം.

ഐഡിബിഐ ബാങ്ക് എന്‍ആര്‍ഒ അക്കൗണ്ടുകള്‍

കറന്റ്, സേവിങ്സ്, ടേം ഡെപ്പൊസിറ്റുകള്‍, റെക്കറിങ് ഡെപ്പൊസിറ്റുകള്‍ എന്നിവ ആരംഭിക്കാം. പ്രവാസികള്‍ക്ക് വാടക, ഓഹരികളുടെ ഡിവിഡന്റ്, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കുന്ന തുക...

ഐഡിബിഐ ബാങ്ക് എന്‍ആര്‍ഇ അക്കൗണ്ട്

കറന്റ്/സേവിങ്സ്/ടേം ഡെപ്പൊസിറ്റ്/റെക്കറിങ് ഡെപ്പൊസിറ്റ് തുടങ്ങിയ അക്കൗണ്ടുകള്‍ ആരംഭിക്കാം. പ്രവാസികള്‍ക്ക് രൂപയില്‍ നിക്ഷേപം സൂക്ഷിക്കാനാവും. നിക്ഷേപത്തിലെ ബാലന്‍സ് തുക മുഴുവനും വിദേശ കറന്‍സിയാക്കി..

എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍

യുഎസ് ഡോളര്‍, പൗണ്ട്, യൂറോ, ഓസ്ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍, ഹോങ്കോങ് ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെന്‍ എന്നീ വിദേശ കറന്‍സികളില്‍ പ്രവാസിക്കു നിശ്ചിത...

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി

ഇന്ത്യയിലേക്കു തിരിച്ചെത്തുന്ന പ്രവാസിക്കു നിക്ഷേപം വിദേശ കറൻസിയായിത്തന്നെ സൂക്ഷിക്കുന്നതിനുള്ളതാണ് റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ട് (ആർഎഫ്സി). ഇന്ത്യയിൽ മടങ്ങിയെത്തി സ്ഥിരവാസമുറപ്പിക്കുന്ന..

ഐഡിബിഐ ബാങ്കിന്റെ റെമിറ്റൻസ് സർവീസ്

പ്രവാസി(എന്‍ആർഐ)യെന്ന നിലയിൽ നിങ്ങൾക്കു പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. ഐഡിബിഐ ബാങ്കുവഴി പണമയ്ക്കുന്നുവർക്കു മികച്ച സേവനമാണ് ലഭ്യമാക്കുന്നത്. സൗകര്യപ്രദമായ...